രതീഷ്‌ ഒകെ മാടായി.....രതീഷ്‌ ഒകെ മാടായി

മാടായിയെ കുറിച്ച്

തെക്കേ ഇന്ത്യയിലെ കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വടക്ക് ഭാഗത്ത്` സ്ഥിതി ചെയ്യുന്ന സ്ഥലമാന്നു മാടായി. ഒരു തീരദേശ ഗ്രാമം. മത്സ്യബന്ധനം, കൃഷി , ഗള്‍ഫ് , കച്ചവടം എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗം. വ്യവസായിയ രഗത്ത് ചൈനക്ലെ , പ്ലൈവുഡ്‌ , മരം എന്നിവ മുന്നിട്ടുനില്‍ക്കുന്നു.  വിവിധ മതവിഭാഗത്തില്‍പ്പെട്ട താമസിക്കുന്ന പ്രദേശം. ഭൂരിപക്ഷം മുസ്ലീ വിഭാഗത്തില്‍പ്പെട്ടവരും, തീയ്യ , നായര്‍ . അമ്പലവാസി , കൃസ്തിയന്‍ എന്നീങ്ങ്ങ്ങനെ  പോകുന്നു. കൃസ്ത്യാനികള്‍ കൊച്ചിയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും വന്നവരാണ്.


വിപുലമായ മത്സ്യസമ്പത്ത്, ധാധുശേഖരം ,റോഡ്‌ , റെയില്‍ , ഉള്‍നാടന്‍ ജലഗതാഗതം , എന്നിവയും, മാടായി  പാറ, മാടായി കാവ്‌, ശിവക്ഷേത്രം, ജൂത കുളം, സുല്‍ത്താന്‍ കനാല്‍ , പ്രസിദ്ധമായ പഴങ്ങാടി പള്ളി എന്നിവയും മാടായി ഗ്രാമത്തെ ടൂറിസം രംഗത്ത് ഉയര്‍ത്തിക്കാട്ടുന്നു. പഴയകാലത്ത്  നിന്ന് ഒരുപാടു മാറ്റമാണ് മാടയിക്ക് കൈവവന്നത്. വിദ്യാഭ്യാസം, തൊഴില്‍  എന്നീവായില്‍ മുന്നില്‍ നില൬ക്കുന്നു.

5 comments:

Unknown January 30, 2010 at 2:17 AM  

vനómbncn¡póp....FgpXpI amSmbnsb Ipdn¨v Fനnbpw Hcp]mSv........

Unknown January 31, 2010 at 9:21 PM  

പഴയങ്ങാടി പള്ളി എന്നത് ബാസ്ടാണ്ടിലുള്ള മുസ്ലിം പള്ളിയെ കുറിച്ചാണെങ്കില്‍ ഒരു തിരുത്ത്‌ ഉണ്ട്
അതിന്റെ പേര് മടായിപ്പള്ളി എന്നാണ്
സ്നേഹപൂര്‍വ്വം
Dasooqi.

Appu Adyakshari February 3, 2010 at 10:18 PM  

പരിചയപ്പെട്ടതിൽ സന്തോഷം. ഇവിടെ ബൂലോകത്തെ ഒന്നുരണ്ടു മാടായിക്കാരെ എനിക്കു പരിചയമുണ്ട്... :-)

Unknown February 4, 2010 at 1:04 PM  

കെ കെ ആറ് വെങ്ങരയെ പിടിച്ചാൽ മാടായിയുടെ സമഗ്രമായ ഒരു ചരിത്രം ലഭിക്കുമായിരുന്നു അല്ലെങ്കിൽ താഹ മാടായിയെ കോണ്ടാക്റ്റ് ചെയ്താലും മതിയായിരുന്നു...ഇതു വളരെ ചുരുങ്ങിപ്പോയില്ലെ....മാടായിയുടെ ചരിത്ര പ്രാധാന്യത്തെ ഇത്രയ്ക്കു കുറച്ചു കാട്ടാമോ...?

abdul shukoor mammassan,  December 15, 2011 at 10:34 AM  

നന്നായിട്ടുണ്ട്......അഭിനന്ദനങ്ങള്‍.കൂടുതല്‍ പ്രതീക്ഷിക്കുന്നു...

Post a Comment

wwww.malayalamscrap.com

  © Blogger template Foam by Ourblogtemplates.com 2009

Back to TOP