രതീഷ്‌ ഒകെ മാടായി.....രതീഷ്‌ ഒകെ മാടായി

മാടായിയെ കുറിച്ച്

തെക്കേ ഇന്ത്യയിലെ കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വടക്ക് ഭാഗത്ത്` സ്ഥിതി ചെയ്യുന്ന സ്ഥലമാന്നു മാടായി. ഒരു തീരദേശ ഗ്രാമം. മത്സ്യബന്ധനം, കൃഷി , ഗള്‍ഫ് , കച്ചവടം എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗം. വ്യവസായിയ രഗത്ത് ചൈനക്ലെ , പ്ലൈവുഡ്‌ , മരം എന്നിവ മുന്നിട്ടുനില്‍ക്കുന്നു.  വിവിധ മതവിഭാഗത്തില്‍പ്പെട്ട താമസിക്കുന്ന പ്രദേശം. ഭൂരിപക്ഷം മുസ്ലീ വിഭാഗത്തില്‍പ്പെട്ടവരും, തീയ്യ , നായര്‍ . അമ്പലവാസി , കൃസ്തിയന്‍ എന്നീങ്ങ്ങ്ങനെ  പോകുന്നു. കൃസ്ത്യാനികള്‍ കൊച്ചിയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും വന്നവരാണ്.


വിപുലമായ മത്സ്യസമ്പത്ത്, ധാധുശേഖരം ,റോഡ്‌ , റെയില്‍ , ഉള്‍നാടന്‍ ജലഗതാഗതം , എന്നിവയും, മാടായി  പാറ, മാടായി കാവ്‌, ശിവക്ഷേത്രം, ജൂത കുളം, സുല്‍ത്താന്‍ കനാല്‍ , പ്രസിദ്ധമായ പഴങ്ങാടി പള്ളി എന്നിവയും മാടായി ഗ്രാമത്തെ ടൂറിസം രംഗത്ത് ഉയര്‍ത്തിക്കാട്ടുന്നു. പഴയകാലത്ത്  നിന്ന് ഒരുപാടു മാറ്റമാണ് മാടയിക്ക് കൈവവന്നത്. വിദ്യാഭ്യാസം, തൊഴില്‍  എന്നീവായില്‍ മുന്നില്‍ നില൬ക്കുന്നു.

Read more...
wwww.malayalamscrap.com

  © Blogger template Foam by Ourblogtemplates.com 2009

Back to TOP